ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി എ. കെ. സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അസുരവിത്ത്' സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തിയേറ്ററിലെത്തിക്കുന്നു. ലീലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി താനപ്പറമ്പില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സംവൃതാ സുനിലാണ് നായിക.